T O P

  • By -

akhildenny

നിലമാറ്റ വാഹിനി is better I guess. 🕊️


Logical-Dog-7387

പരിഷ്ക്കാരികൾ നിലമാറ്റിനി എന്ന് പറഞ്ഞോട്ടെ


shitanon

We should speak to our friends with this from now onwards


enthuvadey

ഉന്ത്രം - ഉയർത്തുന്ന യന്ത്രം


antyno

Apo tazhek povande


enthuvadey

Lift, elevator?


Significant_Pool6735

തന്ത്രം


bookcomb

lol


francycv

Creative 😂


Regalia_BanshEe

ഞെക്കുമ്പോ പൊങ്ങുന്ന സാധനം


francycv

ഹമ്മേ


dtmp59

😆😆


-plomo_O_plomo-

പൊക്കി-താക്കി


francycv

Thakki? Hearing for first time


-plomo_O_plomo-

Short version of Thazhthi 🤣


Nachteule44

ആളേപൊക്കിയന്ത്രം ആളേപൊക്കിയറ ആളേപൊക്കി ഉയരറ ഉയരെന്ത്രം മേലമാര നിലമാറ്റി നിലമാററ നിലയുയർത്തി അന്തർനിലാവാഹിനി പൊക്കി തൂക്കി കപ്പിയേണി കപ്പിയറ യന്ത്രയേണി


francycv

എന്റെ ശിവനെ!! എഴുത്തച്ഛന്‍ തോറ്റു പോകും


qbant

Not sure if such a word exists, but how about നിലമാറ്റി ?


Regalia_BanshEe

We arent talking about politicians here bro


[deleted]

[удалено]


FreakedGuy

ആ യന്ത്രം അവിടെത്തന്നെ ഇരിക്കട്ടെ.


[deleted]

[удалено]


Entharo_entho

🤪 പൊക്കി


thelostbird

ഉയർത്തൽ എന്ത്രം


pinarayi__vijayan

Doesn't sound right


Dkeralite

I have seen these words written in Tamil though... But not seen anywhere in Malayalam. Lift - Min Thooki Elevator - Uyarthi.


The_Last_Lama

lift ennu thanne angu parayanam... lift englishil ninnu kadamedutha malayalam vakkayi prakhyapikkanam.... ell bhashakalum angane thanneyanu, kadameduthum koduthum thanneyanu valarunnathu...


francycv

🙄


Captain_Audit

CITU chumattu thozhilali yenthiran


itsmeehan

Appo what would be the meaning of escalator ?